മാനന്തവാടി: തരുവണ പരിയാരമുക്ക് കാവുംതൊടി പരേതനായ ശങ്കരന്റെ ഭാര്യ രാധ (64) നിര്യാതയായി. മക്കൾ: മനോജ്, മനീഷ്. മരുമകൾ: അഖില. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.