പൗലോസ്
മഞ്ഞപ്ര: മഞ്ഞപ്ര ഏനായി ഔസേഫിന്റെ മകൻ പൗലോസ് (85) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര കൈതാരത്ത് സെലീന. മക്കൾ: ഷീല, ഉഷ, ഷൈല, ലൈഷ. മരുമക്കൾ: വർഗീസ്, ഡേവീസ്, ഡേവീസ്, ജോയി. സംസ്കാരം തിങ്കളാഴ്ച പത്തിന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.