അയ്യമ്പുഴ: ചാത്തക്കുളം വടക്കേപ്പുറത്താൻ പരേതനായ പൗലോസിന്റെ മകൻ
വി.പി. ജെയിംസ് (അയ്യമ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്-72) നിര്യാതനായി. മാതാവ്: പരേതയായ അന്നം. സഹോദരങ്ങൾ: മേരി, ത്രേസ്യാമ, ആഗസ്തി, ബെറ്റി, ഉറുമീസ്, ഡേവീസ്, അൽഫോൻസ. സംസ്കാരം തിങ്കളാഴ്ച 10.30ന് ചാത്തക്കുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.