കായംകുളം: ഗിറ്റെക്സ് ടെക്സ്റ്റെയിൽസ് ഉടമ ഇടപറമ്പിൽ മുബാറക് മൻസിൽ അബ്ദുൽ റഷീദ് (കായംകുളം മുഹ്യിദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ്- 73) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഹാറൂൺ റഷീദ്, മുക്താർ റഷീദ്, രഹന റഷീദ്. മരുമക്കൾ: ഷംന, സൈറ, അനസ്.