തൃക്കടീരി: തൃക്കടീരി കിഴൂർ പ്ലാക്കിൽ പുത്തൻ വീട്ടിൽ ദേവകി അമ്മ (85) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: പ്രമീളാകുമാരി.