വടക്കഞ്ചേരി: വണ്ടാഴി പന്നാംകോട് കുമ്പാരത്തറ അമ്മു (70) നിര്യാതയായി. ഭർത്താവ്: പരേതനായ രാമസ്വാമി. മക്കൾ: രാധ, രാധാകൃഷ്ണൻ. മരുമക്കൾ: രാജപ്പൻ, അമ്മുക്കുട്ടി.