ആലത്തൂർ: കാവശ്ശേരി വക്കീൽപ്പടി വാട്ടർ ടാങ്കിനു സമീപം ഹസ്സൻകുട്ടിയുടെ ഭാര്യ നബീസ (62) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, ഷഹീദ, ഷാനിബ. മരുമക്കൾ: അഹമ്മദ് ബാദുഷ, മുജീബ് റഹ്മാൻ, സനിത. സഹോദരങ്ങൾ: ഖാലിദ്, ബാവ, ഐഷ.