ആലത്തൂർ: ചൂലനൂർ കണ്ടാരംകോട് കളരിക്കൽ വീട്ടിൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണി. മക്കൾ: രതീഷ്, രജനി, രേഷ്മ. മരുമക്കൾ: ഗ്രീഷ്മ, ഷിബു, വിശ്വംഭരൻ.