ആലത്തൂർ: തരൂർ കുറുപ്പത്ത് കാട്ടിൽ പരേതനായ നാചപ്പാന്റെ ഭാര്യ തങ്ക അമ്മ (നാകു അമ്മ - 90 ) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ലക്ഷ്മി, യശോദ, ബിനു. മരുമക്കൾ: ദേവകി, കൃഷ്ണൻകുട്ടി, ഗംഗാധരൻ, രാജപ്പൻ. സഹോദരി: കല്യാണി.