പാലക്കാട്: വടക്കന്തറ ഗ്രാമത്തിലെ വി.കെ. ഗണേശന് (72) ഒലവക്കോട് നേതാജി നഗറില്‍ നിര്യാതനായി. ഭാര്യ: സുഗന്ധ. മക്കള്‍: കൃഷ്ണന് (കിഷോര്‍), സീതാലക്ഷ്മി (ദീപ), അരുണ്‍. മരുമകന്: വി.എച്ച്. സതീഷ് (ബഹ്റൈന്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുന്നുംപുറം ബ്രാഹ്മണ ശ്മശാനത്തില്‍.