അലനല്ലൂർ: എടത്തനാട്ടുകര ചളവ മലയിടിഞ്ഞിയിലെ പൈമറ്റത്തിൽ മജീദ് (76) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ബഷീർ, റഷീന, നിഷ, സബീന, സിനി, ജസീന. മരുമക്കൾ: ഷാജഹാൻ, എം.പി.എ. ബക്കർ മാസ്റ്റർ (പ്രസിഡന്റ്, അലനല്ലൂർ പഞ്ചായത്ത് പ്രവാസി കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി), അബു, നജീബ്, കാജാഹുസൈൻ, സൗജത്ത്.