വടക്കഞ്ചേരി: പുതുക്കോട് തിരുവടി അയ്യപ്പൻകുന്ന് തോട്ടിങ്കൽ അമ്മിണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടു ആശാരി. മക്കൾ: ഗോവിന്ദൻകുട്ടി, ഭാഗ്യവതി, കോമളം, ജയ. മരുമക്കൾ: രാജേശ്വരി, രാജൻ, സുന്ദർരാജൻ, ചന്ദ്രശേഖരൻ.