പറവൂർ: സരോജ മന്ദിരത്തിൽ എ.ആർ. പണിക്കരുടെ (റിട്ട. ജനറൽ മാനേജർ, എച്ച്.ഐ.എൽ) ഭാര്യ സരോജം പണിക്കർ (84) നിര്യാതയായി. മക്കൾ: ശോഭ ആർ.നായർ, ഡോ. രാജേഷ് പണിക്കർ. മരുമക്കൾ: രമേശ് സുകുമാരൻ (റിട്ട. ഗ്രൂപ് ക്യാപ്റ്റൻ), വിനീത.