നീലകണ്ഠൻ നായർആയംകുടി: ശ്രീനിലയം വീട്ടിൽ നീലകണ്ഠൻ നായർ (87) നിര്യാതനായി. ഭാര്യ: ഇന്ദിര ഭായ് (റിട്ട. അധ്യാപിക, ആയാംകുടി ഹൈസ്കൂൾ). മക്കൾ: മോഹൻദാസ്, മിനി, മനോജ്, സ്മിത. മരുമക്കൾ: സുധ, ഹരിനാരായണൻ, ശ്രീബ, മനോജ്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.