ആനിക്കാട്: ഈസ്റ്റ് പുതിയവീട്ടിൽ പരേതനായ പി.സി. സ്കറിയയുടെ ഭാര്യ അന്നക്കുട്ടി (റിട്ട. അധ്യാപിക -83) നിര്യാതയായി. ഇടപ്പാടി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജമിനി, ജസ്റ്റി, ജിൻസി. മരുമക്കൾ: ഡോ. ഷീനാലിസ് മാണി, റോയി ആന്റണി, ബോബി തോമസ്, അഭിജിത് ആന്റണി (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച 2.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.