മുണ്ടക്കയം: പുത്തൻചന്ത ഹോട്ടൽ ബ്രദേഴ്സ് ഉടമ പുതുപ്പറമ്പിൽ അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: നബീസ്. മക്കൾ: ജാൻസി, ജെസി, നിജാസ്, ജിൻസി (യു.ഡി ക്ലർക്ക്, ചങ്ങനാശ്ശേരി നഗരസഭ). മരുമകൻ: നിയാസ് മുസ്തഫ (ദീപിക, കോട്ടയം). ഖബറടക്കം തിങ്കളാഴ്ച 10ന് വരിക്കാനി ജമാഅത്ത് ഖബർ സ്ഥാനിൽ.