അയ്മനം: ടാങ്ക്പറമ്പിൽ ബോബി പോളിന്റെ ഭാര്യ റോസമ്മ (43) നിര്യാതയായി. മകൻ: ആൽബിൻ ടി. ബോബി. സംസ്കാരം തിങ്കളാഴ്ച 11.30ന് ഒളശ്ശ സെന്റ് മാർക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.