വാഴൂർ: 18-ാം മൈൽ പൂവക്കുളത്തക്കരെ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: ഗിരിജ, ജയ, ജയശ്രീ. മരുമക്കൾ: ജയരാജൻ നായർ, ബാലമുരളീധരൻ നായർ, പരേതനായ പ്രസാദ്. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.