പടനിലം: ആലക്കൽ വർഗീസ് (അച്ചായൻ-86) നിര്യാതനായി. ഭാര്യ: മാമ്മൂട് ആഞ്ഞിലിമൂട്ടിൽ മറിയാമ്മ. മക്കൾ: ജോസഫ്, വത്സമ്മ, സാലി, ജോബി. മരുമക്കൾ: ഗ്രേസി, തോമസ്കുട്ടി, സിബി, മരിയ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.