കരിമണ്ണൂർ: തടത്തിൽ കുഞ്ഞൂഞ്ഞ് (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജോഷി, ജോമോൾ, സാജൻ. മരുമക്കൾ: ഷാജിത, റെജി അഗസ്റ്റിൻ (കേരള ദലിത് ഫ്രണ്ട് എം പാലാ മണ്ഡലം സെക്രട്ടറി). സംസ്കാരം തിങ്കളാഴ്ച രണ്ടിന് ചിലവ് ക്രിസ്തുരാജാ പള്ളി സെമിത്തേരിയിൽ.