വണ്ടൻപതാൽ: ചിറ വലുങ്കൽ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ അമ്മിണി, മണിയമ്മ കുട്ടപ്പൻ, അച്ചാമ്മ ശാമുവേൽ. സംസ്കാരം തിങ്കളാഴ്ച 2ന് വണ്ടൻപതാൽ ഐ.പി.സി ശാലേം സഭ സെമിത്തേരിയിൽ.