കടനാട്: കാവുംപുറത്ത് ദേവസ്യാ അന്ത്രയോസ് (81) നിര്യാതനായി. ഭാര്യ: പന്നിമറ്റം ഉപ്പൻമാക്കൽ തങ്കമ്മ. സഹോദരങ്ങൾ: സിസ്റ്റർ ജെർമാന ( ഡി.എസ്.ജെ ഇറ്റലി), ജോസഫ്, പരേതരായ മൈക്കിൾ, കുട്ടി. സംസ്കാരം തിങ്കളാഴ്ച 10.30ന് കടനാട് സെന്റ് ആഗസ്റ്റിനിസ് ഫോറാന പള്ളി സെമിത്തേരിയിൽ.