ആലത്തൂർ: ബാങ്ക് റോഡ് വളപ്പിൽ വീട്ടിൽ റിട്ട. റവന്യൂ ജീവനക്കാരനും പവിത്ര കല്യാണമണ്ഡപം മാനേജരുമായ കെ. മണി (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സീന, ആനന്ദ്, അനൂപ്. മരുമക്കൾ: ദീപു, ശാലിനി, അനശ്വര.