ഷൊർണൂർ: കവളപ്പാറ കാരക്കാട് ഭാസ്കരൻ എഴുത്തച്ഛൻ (80) നിര്യാതനായി. മക്കൾ: കൃഷ്ണകുമാർ, വിജയലക്ഷ്മി, ഭാനുമതി. മരുമക്കൾ: കവിത, ചെന്താമരാക്ഷൻ, ശിവൻ.