വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് സുലൈമാൻ (75) നിര്യാതനായി. ഭാര്യ: റൊക്കമ്മ. മക്കൾ: ബഷീർ, സുബീർ, ഷൈല. മരുമക്കൾ: ഹസീന, സുലൈമാൻ, സുമയ്യ.