വടക്കഞ്ചേരി: കാരയങ്കാട് പനങ്കാവ് കുണ്ടുകാട് വീട്ടിൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: രാജേഷ്, വിനേഷ്, പ്രതീഷ്. മരുമകൾ: വിനീത. സംസ്കാരം ചൊവ്വാഴ്ച കാലത്ത് എട്ടിന് പാമ്പാടി ഐവർമഠത്തിൽ.