മേപ്പാടി: സജനി നിവാസിൽ വിലാസിനി (73) നിര്യാതയായി. ഭർത്താവ്: റിട്ട. എസ്.ഐയും ഹിന്ദു ഐക്യവേദി ജില്ല വർക്കിങ് പ്രസിഡന്റും പെൻഷനേഴ്സ് സംഘ് ജില്ല പ്രസിഡന്റുമായ സി.പി. വിജയൻ. മക്കൾ: സാജൻ, വിനീത, ജാനിസ്. മരുമക്കൾ: മോഹൻദാസ്, സ്നേഹ.