കാഞ്ഞിരപ്പള്ളി: പാറക്കടവ് ലെയ്നിൽ വാഴേപറമ്പിൽ സാറാ ബീവി (87) നിര്യാതയായി. ഭർത്താവ്. മുഹമ്മദുകുഞ്ഞ് (മാമച്ചി). മക്കൾ: മറിയംബീവി, റംല, സുഹ്റാ ബീവി, അബ്ദുൽ റഷീദ് (റിട്ട. എം.ജി യൂനിവേഴ്സിറ്റി), അഷ്റഫ്, താജുദ്ദീൻ, ഷംസുദ്ദീൻ (മൂവരും സൗദി), റജീന, മുംതാസ്, ഷാജഹാൻ (പച്ചക്കറി വ്യാപാരി), പരേതനായ മുഹമ്മദ് കബീർ. മരുമക്കൾ: സലീന ചെരിവുപുറത്ത്, റംലത്ത്, ബീന, ജാസ്മിൻ, റസീന, അൻസി, ഖാൻകുട്ടി, അബ്ദുൽ കരീം, കബീർ, റഷീദ്, പരേതനായ ഷറഫുദ്ദീൻ.