ചിറക്കടവ് ഈസ്റ്റ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിന് സമീപം കിഴക്കേടത്ത് വീട്ടിൽ ശാന്തമ്മ (60) നിര്യാതയായി. റാന്നി കൊറ്റനാട് ചരിവുകാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.എൻ. ബാബുലാൽ. മക്കൾ: ജിഷ, അനീഷ്. മരുമക്കൾ: എൻ. ലാൽകുമാർ, അഞ്ജന അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.