പൊൻകുന്നം: റിട്ട. മുൻസിഫ് കോടതി ഉദ്യോഗസ്ഥ കുറ്റിക്കാട്ടിൽ ശോശാമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. ജോർജ് (റിട്ട. എയർഫോഴ്സ്). മക്കൾ: ലളിതാമണി, ജോർജ് ഈപ്പൻ. മരുമക്കൾ: ജോർജ് ബാബു (വാലുപുരയിടത്തിൽ, ഇളങ്ങുളം), ഷീബ (കൊട്ടാരത്തിൽ, കാളകെട്ടി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൊൻകുന്നം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.