ചങ്ങനാശ്ശേരി: പുഴവാത് അൻജുഭവനിൽ മധുസൂദനൻ നായർ (ബേബി -71) നിര്യാതനായി. ടെലിഫോൺസ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: രതീദേവി. മക്കൾ: അരുൺ, അൻജു. മരുമക്കൾ: ആര്യ, ശ്രീകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.