അയ്മനം: പുല്ലാത്ര എ.കെ. രാഘവന് (എട്ടുപറ രാഘവന്-91) നിര്യാതനായി. ഭാര്യ: രാജമ്മ (കൊല്ലാട് കൊച്ചുകരോട്ട് ലക്ഷ്മി). മക്കള്‍: രാജീവ് (അയര്‍ലന്‍ഡ്), രാജി (ഡല്‍ഹി), രാഖി (വയല). മരുമക്കള്‍: ശശികല (അയര്‍ലന്‍ഡ്), ഗോപകുമാര്‍ (ഡല്‍ഹി), രാജേഷ് കീച്ചമറ്റത്തില് (വയല).