മല്ലപ്പള്ളി: ഇല്ലത്ത് പരേതരായ ഐ.കെ. ഉമ്മന്റെയും തങ്കമ്മയുടെയും മകൻ ജോർജ് ഉമ്മൻ (86) നിര്യാതനായി. ഭാര്യ: ഡോ. കുസുമം. മക്കൾ: ജോർജ് ഉമ്മൻ ജൂനിയർ, പരേതനായ ഡോ. ജേക്കബ് ഉമ്മൻ. സംസ്കാരം പിന്നീട്.