ഇരവിപേരൂർ: മോടിയിൽ അമ്മിണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ഡി. ദാനിയേൽ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ജെസി, എം.ഡി. ബാബു, എം.ഡി. ബിനു(ഡെൽന സ്റ്റുഡിയോ, നെല്ലാട്). മരുമക്കൾ: രമേഷ്ബാബു (തുരുത്തിക്കാട്), കുഞ്ഞുമോൾ, ബിന്ദുരാജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം വള്ളംകുളം (കണ്ണങ്കരമോടി) ഓൾ സെയിന്റ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.