റാന്നി: കൊറ്റനാട് പുത്തൻപറമ്പിൽ വീട്ടിൽ പി.ടി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ (റിട്ട. ഗവ. നഴ്സ് -80) നിര്യാതയായി. കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റെജി, സജി (ഇരുവരും യു.എ.ഇ), റോയി, ഷൈനി (ബഹ്റൈൻ). മരുമക്കൾ: ഷീബ (യു.എ.ഇ), ജിൻസി (സെന്റ് മേരീസ് സ്കൂൾ, റാന്നി), ജോസി, അനിൽ ഐസക് (ബഹ്റൈൻ) സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കളമ്പാല മലങ്കര സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.