ആലപ്പുഴ: കഞ്ഞിപ്പാടം അയ്യത്ത് ഹൗസിൽ (പണ്ടാരക്കളം) പരേതനായ സലാവുദ്ദീന്റെ മകൻ എസ്. ശിഹാബുദ്ദീൻ (69) നിര്യാതനായി. ദുബൈ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വകുപ്പിൽ 36 വർഷം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആലപ്പുഴ പള്ളിക്കട കുടുംബാംഗം റംല. മക്കൾ: സൈഫുദ്ദീൻ (ഖത്തർ), സഫീറ റിയാസ്, ഷിഫാന യാസർ, നിസാമുദ്ദീൻ (സൗദി). മരുമക്കൾ: ആസിയ സൈഫുദ്ദീൻ, റിയാസ് തോപ്പിൽ (ദുബൈ), യാസർ അറഫാത്ത് (കുവൈത്ത്).