കരുമാല്ലൂര്‍: മനക്കപ്പടി ആലുംപറമ്പില്‍ താമസിക്കുന്ന പാനായിക്കുളം മണപ്പറമ്പില്‍ (അന്തോണിക്കാട്) വീട്ടില്‍ പരേതനായ അനന്തന്റെ ഭാര്യ ഭവാനി (90) നിര്യാതയായി. മക്കള്‍: ഗിരിജ, ശാരദ, അനിത, അരുണന്, സ്കന്ദകുമാര്‍, ജലജ, പരേതയായ ഐഷ. മരുമക്കള്‍: രാമകൃഷ്ണന്, ശശിധരന്, ബാബു, സ്മിജ, ലൈഷ, ശ്യാംലാല്‍, പരേതനായ സുകുമാരന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലങ്ങാട് നന്തിപറമ്പ് ശ്മശാനത്തില്‍.