പറവൂർ: കൈതാരം കാട്ടുകണ്ടത്തിൽ പരേതനായ ഗോപിനാഥിന്റെ ഭാര്യ ആനന്ദവല്ലിയമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: പത്മിനി, ശ്രീകുമാരി, പരേതരായ ശിവശങ്കരപിള്ള, ഉണ്ണികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.