മട്ടാഞ്ചേരി: ചെറളായിക്കടവ് സുന്നി സെന്ററിന് സമീപം കടഞ്ഞ പറമ്പ് വീട്ടിൽ പരേതനായ സെയ്തുമുഹമ്മദിന്റെ മകൻ കെ.എസ്. ഷംസുദ്ദീൻ (ചെച്ചു -55) നിര്യാതനായി. ഭാര്യ: ഹുസൈബ. മക്കൾ: മുഹമ്മദ് അഷറഫ്, മുഹമ്മദ് അഫ്സൽ, അൻസിയ. മരുമക്കൾ: മീര, ജിൻസിദ, അർഷാദ്.