പെരുമ്പാവൂർ: തെക്കേവഴക്കുളം പീലിയെപറമ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ബിയ്യോമ (82) നിര്യാതയായി. മക്കൾ: യൂസഫ്, ബഷീർ, സിദ്ദീഖ്, ബീവി, സുബൈദ, ലൈല. മരുമക്കൾ: ഫൗസിയ, സഫിയ, ഷെഫീന, ഇബ്രാഹിംകുട്ടി, സിദ്ദീഖ്, അഷ്റഫ്.