പെരുമ്പാവൂർ: കാഞ്ഞിരക്കാട് നാനേത്താൻ വീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ബീവി (83) നിര്യാതയായി. മാഞ്ഞാലി ചീനംകോട് കുടുംബാംഗമാണ്. മക്കൾ: കരീം, നവാസ്, ഷഫീഖ്, ബുഷ്റ, സർജ, സാജിത. മരുമക്കൾ: മീരാൻകുഞ്ഞ്, ബഷീർ, റഹീം, സാജിത, ബീവിജാൻ, ശാമില. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാഞ്ഞിരക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.