പുൽപള്ളി: പട്ടാണിക്കൂപ്പ് പൊന്നമ്പേൽ ചാക്കോ (95) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത. മക്കൾ: അന്നമ്മ, ബേബി, തങ്കച്ചൻ, ജിമ്മി, സിലി, പരേതനായ ജോണി. മരുമക്കൾ: ജോൺ പാളിത്തോട്ടം, വത്സ, ഷൈൻ, മിനി, രാജി, ബെന്നി.