പുൽപള്ളി: കബനിഗിരി കുഴുപ്പള്ളിൽ ജോസഫ് (78) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഡോളി, ഡൈന, ജെസി, ജെറ്റി, ജെയ്സൺ (ഖത്തർ), ജാസ്മിൻ, ജിലേഷ്. മരുമക്കൾ: റോയ്, സന്തോഷ്, ജീവൻ, പ്രിയ, ജോഷി, പരേതനായ സേവ്യർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.