മാനന്തവാടി: കുറുക്കൻമൂല വടയാപറമ്പിൽ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (65) നിര്യാതയായി. മക്കൾ: ജിലീഷ്, ജിനോജ്, ജിൻസി. മരുമക്കൾ: ലിജി, വിനോയ്.