മടക്കിമല: നടുതെടുക ഹംസ (53) നിര്യാതനായി. മടക്കിമലയിലെ സാമൂഹിക പ്രവർത്തകനും ആദ്യകാല വ്യാപാരിയുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷാജഹാൻ, ജസ്ന, ജസ്ല. മരുമക്കൾ: ഇസ്മായിൽ, ഷെമീർ.