പുൽപള്ളി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന പെരിക്കല്ലൂർ പാതിരി വീട്ടിൽ കുര്യൻ (40) നിര്യാതനായി. ഭാര്യ: അനു. മക്കൾ: ആൻമരിയ, എയ്ഞ്ചൽ മരിയ.