തിരുവല്ല: കാരയ്ക്കൽ കോവൂർ ജി.കെ ഭവനിൽ ഗോപാലകൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: ഗോപകുമാർ, ജനേഷ് കുമാർ. മരുമക്കൾ: ധന്യ അശോക്, സന്ധ്യറാണി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.