എഴൂമറ്റൂർ: തോണിയിൽ ശ്രീധരൻ ആചാരിയുടെ ഭാര്യ സുമതിയമ്മ (72) നിര്യാതയായി. വെണ്ണിക്കുളം കിഴക്കേകാരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വനജ, അജിത, സജിത. മരുമക്കൾ: രമണൻ, സാബു. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.