മല്ലപ്പള്ളി -പാടിമൺ: മുല്ലയ്ക്കൽ ഐക്കുന്നിൽ മറിയാമ്മ (കുഞ്ഞമ്മ -88) നിര്യാതയായി. സംസ്കാരം വ്യാഴ്ച 12ന് പരയ്ക്കത്താനം ശാരോൺ സഭ സെമിത്തേരിയിൽ.