ചുങ്കപ്പാറ: ചുങ്കപ്പാറയിലെ പ്രമുഖ വ്യാപാരിയായിരുന്ന തുണ്ടിയിൽ ജോൺ വർഗീസ് (കുട്ടച്ചായി -92) നിര്യാതനായി. സംസ്കാരം പിന്നീട്.